രജിത്തിനെ സഹായിച്ചതില്‍ പണി കിട്ടി, ബിഗ് ബോസ് ഹൗസില്‍ പൊട്ടിക്കരഞ്ഞ് ആര്യ

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പൊട്ടിക്കരഞ്ഞ് ആര്യ. എലിമിനേഷന്‍ എപ്പിസോഡിലേക്ക് കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ആര്യ എത്തിയത്. ആര്യക്ക് എന്തുപറ്റിയെന്ന ആശങ്കയിലായിരുന്നു കൂടെയുള്ളവര്‍. അതിനിടയിലാണ് മോഹന്‍ലാല്‍ തന്നെ അതേക്കുറിച്ച് ചോദിച്ചത്. കരച്ചില്‍ കാരണം വാക്കുകള്‍ പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു താരം.

രണ്ട് കാര്യങ്ങളാണ് തന്നെ സങ്കടപ്പെടുത്തിയതെന്ന് താരം പറഞ്ഞിരുന്നു. സ്വിച്ച് ഉപയോഗിച്ച് രജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചതും അതില്‍ അദ്ദേഹത്തിന്‍രെ പ്രതികരണവുമായിരുന്നു ആദ്യത്തെ കാരണം. ടെലി ബ്രാന്‍ഡിംഗ് മോണിങ് ടാസ്‌ക്കിലെ സംസാരത്തിന് ലഭിച്ച വിമര്‍ശനങ്ങളെക്കുറിച്ച് അറിഞ്ഞതും വല്ലാതെ വേദന തോന്നിയ കാര്യമാണെന്നും താരം മോഹന്‍ലാലിനോട് പറഞ്ഞു.

മോണിംഗ് ടാസ്‌ക്കിനിടയില്‍ രജിത്തിനെ പത്ത് പൈസ വിലയുള്ളതായാണ് ആര്യ ചിത്രീകരിച്ചത്. ടെലി ബ്രാന്‍ഡിംഗില്‍ മത്സരാര്‍ത്ഥികള്‍ എല്ലാവരേയും കുറിച്ച് താരം സംസാരിച്ചിരുന്നു. രജിത്തിനേയും പവനേയും അടച്ചാക്ഷേപിക്കുന്ന തരത്തിലായിരുന്നു ആര്യ സംസാരിച്ചത്. ഈ സംഭവത്തില്‍ രൂക്ഷവിമര്‍ശനമായിരുന്നു ആര്യയ്ക്കെതിരെ ഉയര്‍ന്നത്.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും