'ഇരട്ടപ്പേര് വിളിച്ച സാമദ്രോഹിയ്ക്ക് ഞാന്‍ ഈ പടം ഡെഡിക്കേറ്റ് ചെയുന്നു'; ചിത്രം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായി തുടങ്ങി, പിന്നീട് അവതാരകയായി മലയാളികളുടെ കൈയടി നേടിയ താരമാണ് അശ്വതി. എഴുത്തുകാരിയായും മികവു തെളിയിച്ചിട്ടുള്ള അശ്വതി, സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്. ഇപ്പോഴിതാ അശ്വതി ഒരു ചിത്രം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“സ്‌കൂളില്‍ പഠിക്കുമ്പോ മുടി കണ്ടിട്ട് എന്നെ കുരുവിക്കൂടെന്ന് ഇരട്ടപ്പേര് വിളിച്ച സാമദ്രോഹിയ്ക്ക് ഞാന്‍ ഈ പടം ഡെഡിക്കേറ്റ് ചെയുന്നു. കലങ്ങിയവര്‍ മാത്രം കൈ പൊക്കിയാ മതി”. എന്നാണ് ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചത്.

https://www.instagram.com/p/B7QRRVXHPT9/?utm_source=ig_web_copy_link

ചിത്രവും കുറിപ്പും ഇതിനകം തന്നെ വൈറല്‍ ആയിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്.

Latest Stories

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി