'വീട്ടുകാരെ ധിക്കരിച്ച് ഒളിച്ചോടി, അവര്‍ക്ക് വിഷമമുണ്ടായിരുന്നു'

“കറുത്തമുത്ത്”, “സുമംഗലി ഭവ” എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയായ താരം ദര്‍ശന ദാസിന്റെയും സഹസംവിധായകന്‍ അനൂപ് കൃഷ്ണന്റെയും വിവാഹം അടുത്തിടെയാണ് നടന്നത്. ഇതോടെ വീട്ടുകാരെ ധിക്കരിച്ച് ഒളിച്ചോടി എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ തങ്ങള്‍ ഒളിച്ചോടിയതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദര്‍ശന.

“”ഈ ഒളിച്ചോട്ടവും ധിക്കരിക്കലുമൊക്കെ ആരുടെ കണ്ടെത്തലാണെങ്കിലും കൊള്ളാം. നല്ല ഭാവന. ഇതിനോടകം പലതവണ പറഞ്ഞതാണെങ്കിലും വീണ്ടും ആവര്‍ത്തിക്കാം. ഞാന്‍ ഒളിച്ചോടിയതല്ല. ചെറിയ ചില എതിര്‍പ്പുകളുണ്ടായെങ്കിലും രണ്ടും വീട്ടുകാരും ചേര്‍ന്നാണ് ഞങ്ങളുടെ വിവാഹം നടത്തിത്തന്നത്….”” എന്ന് ദര്‍ശന ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“സുമംഗലി ഭവ” എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വെച്ചാണ് ദര്‍ശനയും അനൂപും പ്രണയത്തിലാകുന്നത്. ഈ സീരിയലിന്റെ സഹസംവിധായകന്‍ ആയിരുന്നു അനൂപ്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി