ആരാധകരില്‍നിന്ന് രക്ഷപ്പെടാന്‍ മതില് ചാടി സൂര്യ

ആരാധകരില്‍നിന്ന് രക്ഷപ്പെടാന്‍ തിയേറ്ററിന്റെ ഗേറ്റ് ചാടി കടന്ന് തമിഴ് നടന്‍ സൂര്യ. താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശില്‍ എത്തിയപ്പോഴാണ് സംഭവം. ഗ്യാങ് എന്ന പേരിലാണ് സിനിമ ആന്ധ്രയില്‍ റിലീസ് ചെയ്തിരിക്കുന്നത്.

സൂര്യയുടെ സുരക്ഷയ്ക്കായി ജീവനക്കാരുണ്ടായിരുന്നെങ്കിലും ആരാധകര്‍ തിങ്ങി നിറഞ്ഞതോടെ സൂര്യക്ക് മറ്റ് മാര്‍ഗമില്ലാതെയായി. തിയേറ്ററിനകത്ത് ആളുകളോട് സംസാരിക്കാന്‍ കയറിപ്പോഴും ആളുകളുടെ തള്ളിക്കയറ്റം കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം പുറത്തേക്ക് എത്തിയതും ആളുകള്‍ സൂര്യയെ ഒന്നു തൊടാനായി ഓടിക്കൂടാന്‍ തുടങ്ങിയതും. മറ്റ് മാര്‍ഗമില്ലാതെ വന്നപ്പോഴാണ് താരം പൂട്ടിയിട്ടിരുന്ന ഗെയ്റ്റ് ചാടികടന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ