നയന്‍സിനേക്കാള്‍ സുന്ദരി നീ തന്നെ; നടിയെ പുകഴ്ത്തി വിഘ്‌നേഷ് ശിവന്‍

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷും തമ്മിലുള്ള വിവാഹം വലിയ ശ്രദ്ധ നേടിയിരുന്നു. അതിനൊപ്പം തന്നെ നടി വിവാഹ സമയത്ത് അണിഞ്ഞ വസ്ത്രങ്ങളും മേക്കപ്പും വലിയ ശ്രദ്ധ നേടി.

പലരും നയന്‍താരയുടെ മേക്കോവര്‍ പകര്‍ത്താന്‍ ശ്രമവും നടത്തി. എന്നാല്‍ നയന്‍സിനെ അനുകരിച്ച ഒരാള്‍ നയന്‍സിനേക്കാള്‍ സുന്ദരിയാണെന്ന് സാക്ഷാല്‍ വിഘ്‌നേഷ് തന്നെ പറഞ്ഞതോടെ ഈ മേക്കോവര്‍ വൈറലായിരിക്കുകയാണ് .

നടി ഹരതിയാണ് നയന്‍സിന്റെ ചിത്രത്തിനൊപ്പം തന്റെ മേക്കോവര്‍ ചിത്രം പങ്കുവച്ചരിക്കുന്നത്. ഇതോടൊപ്പം പ്രതീക്ഷിക്കുന്നതും യാഥാര്‍ഥ്യവുമെന്ന് സ്വയം ട്രോളിയിട്ടുമുണ്ട്. എന്നാല്‍ ഈ ചിത്രം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ച് നിങ്ങളാണ് കൂടുതല്‍ സുന്ദരിയെന്ന് പറഞ്ഞിരിക്കുകയാണ് വിഘ്‌നേഷ്.

ഹരതിയുടെ പോസ്റ്റിന് നിരവധിപ്പേര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ