ലാലേട്ടന്റെ ആ ഒറ്റവാക്കിന്റെ ബലത്തിലാണ് പുലിമുരുകന്‍ പിറക്കുന്നത് തന്നെ; തുറന്നുപറഞ്ഞ് വൈശാഖ്

മലയാള സിനിമയെ നൂറുകോടി വിജയത്തിളക്കത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ചിത്രമാണ് വൈശാഖ്- മോഹന്‍ലാല്‍ ടീമിന്റെ പുലിമുരുകന്‍. ഇപ്പോഴിതാ പുലിമുരുകന്‍ പിറക്കാനിടയായ കഥ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് വൈശാഖ് മനസ്സുതുറന്നത്.

കഥ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനോട് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ ലാലേട്ടനെ കാണാന്‍ പറഞ്ഞു. ഞങ്ങള്‍ വീണ്ടും രണ്ടുമാസം ഇരുന്ന് ഇത്തരം സിനിമയുടെ സാധ്യതകള്‍ പഠിച്ചു.

അതിനുശേഷമാണ് ഞങ്ങള്‍ കഥപറയാന്‍ ലാലേട്ടനെ സമീപിച്ചത്. കഥയുടെ ഐഡിയ പറഞ്ഞപ്പോള്‍ എങ്ങനെ ചിത്രീകരിക്കും എന്നതായിരുന്നു ലാലേട്ടന്റെ സംശയം. എന്റെ കാര്യത്തില്‍ സംശയം വേണ്ട, ഞാന്‍ റെഡി നിങ്ങള്‍ ഓക്കെയാകുന്ന സമയത്ത് നമുക്ക് ഷൂട്ട് തുടങ്ങാം എന്ന ലാലേട്ടന്‍ വാക്കിന്റെ പോസിറ്റീവായ പിന്‍ബലത്തിലാണ് ഞങ്ങള്‍ പിന്നീട് മുന്നോട്ടുനീങ്ങിയത്. അതില്ലായിരുന്നെങ്കില്‍ പുലിമുരുകന്‍ എന്ന സിനിമ സംഭവിക്കില്ലായിരുന്നു. അങ്ങനെ ആറുമാസക്കാലം തിരക്കഥ തയ്യാറാക്കാന്‍ ഞങ്ങള്‍ ഇരുന്നു. വൈശാഖ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ