'മോഹന്‍ലാല്‍ സര്‍ ഇത്രയും നാള്‍ ഞാന്‍ കരുതിയത് എന്റെ അച്ഛനാണ് ഈ ഗാനം പാടിയത് എന്നാണ്. പുതിയ ഇന്‍ഫര്‍മേഷന് നന്ദി.'

“മാതളത്തേനുണ്ണാന്‍” എന്ന ഗാനം താന്‍ പാടിയതാണെന്ന് മോഹന്‍ലാല്‍ അവകാശപ്പെട്ടിരുന്നു. ഇതിനെതിരെ ഗായകന്‍ വി.ടി. മുരളി രംഗത്ത് വന്നിരുന്നു. ഉയരും ഞാന്‍ നാടാകെ” എന്ന ചിത്രത്തിലെ “മാതളത്തേനുണ്ണാന്‍ പാറിപ്പറന്നുവന്ന മാണിക്യക്കുയിലാളേ.. എന്ന പാട്ട് തന്റേതാണെന്ന് വി.ടി മുരളി ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.ഇപ്പോഴിതാ വി ടി മുരളിയുടെ മകള്‍ നീത വി ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

“മോഹന്‍ലാല്‍ സര്‍ ഇത്രയും നാള്‍ ഞാന്‍ കരുതിയത് എന്റെ അച്ഛന്‍ വി ടി മുരളിയാണ് ഈ ഗാനം പാടിയത് എന്നാണ്. പുതിയ ഇന്‍ഫര്‍മേഷന് നന്ദി.” ഗായകന്‍ വി ടി മുരളിയുടെ മകള്‍ നീത വി ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

“മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ…” എന്ന ഗാനം പാടിയത് താനാണെന്ന് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് മോഹന്‍ലാല്‍ പറഞ്ഞത്.

Latest Stories

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്