കരീന പറഞ്ഞു നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്താന്‍; ഐശ്വര്യ റായിയുമായുള്ള ബ്രേക്ക് അപ്പിന് ശേഷം വിവേക് ഒബ്‌റോയ്

ബോളിവുഡില്‍ ഐശ്വര്യ റായിയുടെയും സല്‍മാന്‍ ഖാന്റെയും ബ്രേക്ക് അപ്പിന്റെ ചര്‍ച്ചകളായിരുന്നു ഒരു സമയത്ത് നിറഞ്ഞ് നിന്നത്. സല്‍മാനുമായുള്ള ബ്രേക്ക് അപ്പിന് ശേഷം ഐശ്വര്യ നടന്‍ വിവേക് ഒബ്‌റോയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ആ പ്രണയത്തിന് കുറച്ച് നാളുകള്‍ മാത്രമാണ് ജീവനുണ്ടായിരുന്നത്.

ഐശ്വര്യയുമായുള്ള ബ്രേക്ക് അപ്പിന് ശേഷം തകര്‍ന്ന് പോയ തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് കരീന കപൂറാണെന്നാണ് വിവേക് ഒബ്‌റോയ് വ്യക്തമാക്കിയത്. “ബ്രേക്ക് അപ്പിന് ശേഷം ബേബു (കരീന കപൂര്‍) ആണ് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം കഴിക്കണമെന്ന് ഉപദേശിച്ച് കൊണ്ടിരുന്നത്” എന്നാണ് വിവേക് ഒബ്‌റോയ് പറഞ്ഞിരുന്നത്.

2003ല്‍ നടന്ന ബ്രേക്ക് അപ്പിന് ശേഷവും പല മുറിവുകളും ഉണങ്ങിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഐശ്വര്യയുമായുള്ള പ്രണയത്തെ തുടര്‍ന്ന് സല്‍മാന്‍ ഖാന്റെ സഹോദരന്‍ സൊഹ്യല്‍ ഖാന്‍ ഇതുവരെ തന്നോട് ക്ഷമിച്ചിട്ടില്ലെന്ന് വിവേക് ഒബ്‌റോയ് വ്യക്തമാക്കിയിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍