'ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുകെ, അവളെ പക്കത്തിലെ വെച്ച് എനക് ഫ്ളയിംഗ് കിസ്സ് കൊടുക്കറേ'; വിക്രത്തിനെ റോഡില്‍ നേരില്‍ കണ്ട ആരാധകന്റെ കുറിപ്പ്- വൈറല്‍

തമിഴ് നടന്‍ ചിയാന്‍ വിക്രത്തെ നേരില്‍ കണ്ട ആവേശത്തില്‍ ആരാധകന്‍ അദ്ദേഹത്തോട് പറഞ്ഞതും, പ്രിയ ആരാധകനോട് വിക്രം തിരിച്ചു പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ പുതിയ ചിത്രം “കദാരം കൊണ്ടാന്‍” ന്റെ പ്രമോഷനായി കേരളത്തിലെത്തിയിരുന്നു വിക്രം. ആ അവസരത്തില്‍ റോഡില്‍ വെച്ച് വിക്രത്തെ കണ്ടതും മിണ്ടിയതുമായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് വിനീത് ആര്‍വി എന്ന ആരാധകന്‍.

വിനീതിന്റെ കുറിപ്പ്…

ഒത്തിരി സന്തോഷം തോന്നിയ നിമിഷം….യതിര്‍ച്ഛികമായി പി എസ് സി exam കഴിഞ്ഞു വരുമ്പോള്‍ തിരുവന്തപുരം ട്രാഫിക് വച്ചു നുമ്മ ..അന്യന്‍..റോമിയോ… ബിഎംഡബ്ല്യുവും കാറില്‍… നുമ്മ നമ്മളെ ജഗുര്‍ പറപ്പിച്ചു അടുത്ത് പിടിച്ചു …ഉള്ളില്‍ മരണ മാസ്സ് ലുക്കില്‍ നുമ്മ ചുള്ളന്‍……ഗ്ലാസ് മെല്ലെ തട്ടി പതിയെ ഗ്ലാസ് ഓപ്പണ്‍ ചെയ്തു.

ഉടനെ എന്ത് പറയണം എന്ന് excited ആയി നിന്നു …അണ്ണാ നീങ്ക ഉയിര്‍ ലവ് യൂ എന്നു പറഞ്ഞു ഒരു ഫ്‌ലയിങ് കിസ് അടിച്ചു….പെട്ടെന്ന് പുള്ളിയുടെ മാസ്സ് ഡയലോഗ് .Thanx തമ്പി …ഉന്‍ ഉയിര്‍ ഉന്‍ പിന്നാടി ഇറുകെ.. അവളെ പകത്തിലെ വച്ചു എനക് ഫ്‌ലയിങ് കിസ് കൊടുക്കേറെ….Me to luv u bro…സെല്‍ഫി ഞാന്‍ എടുക്കാന്‍ ശ്രെമിച്ചു.. പുള്ളി ഫോണ്‍ മേടിച്ചു പുള്ളി എടുത്തു തന്നു ……..Thanx vikaram sir really simple man ennu parayan pattila അതുക്കും മേലെ…


Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്