അച്ഛന്റെ മടിയില്‍ കുട്ടി സൂര്യ, കൂടെ വിജയ്‌യും; കുട്ടിക്കാലത്തെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ദളപതി വിജയ്‌യുടെയും സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെയും സൗഹൃദത്തെ കുറിച്ച് ഏവര്‍ക്കും അറിയാവുന്നതാണ്. കുട്ടിക്കാലം മുതല്‍ക്ക് സുഹൃത്തുക്കളായിരുന്ന ഇവരുടെ കുട്ടിക്കാലത്തെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂര്യയുടെ അച്ഛന്‍ ശിവകുമാറിനോടൊപ്പമുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്.

ശിവകുമാറിന്റെ മടിയിലായി സൂര്യയും വിജയ്‌യും ഇരിക്കുന്നതായുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. പത്ത് വയസ് തോന്നിക്കുന്ന ചിത്രമാണിത്. കുട്ടിക്കാലം മുതലുള്ള ഇരുവരുടെയും സൗഹൃദമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. കോളേജിലും ഒരുമിച്ച് പഠിച്ച ഇവര്‍ “നേര്‍ക്കു നേര്‍”, “ഫ്രണ്ട്‌സ്” എന്നീ ചിത്രങ്ങളിലും ഒരുമിച്ചെത്തിയിട്ടുണ്ട്.

“കാപ്പാന്‍” ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാലും ആര്യയും ഒന്നിച്ച ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. “ബിഗില്‍” ആണ് വിജയ്‌യുടെ റിലീസിനൊരുങ്ങുന്ന ചിത്രം. അറ്റ്‌ലീ ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍