കൊടുങ്ക സാര്‍; വിജയ് സേതുപതിയോട് ഉമ്മ ചോദിച്ച് വാങ്ങി ധ്രുവ് വിക്രം, വീഡിയോ

നടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമിന് സ്‌നേഹചുംബനം നല്‍കി വിജയ് സേതുപതി. തമിഴ് ചാനല്‍ അവാര്‍ഡില്‍ മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം ധ്രുവ് വിക്രമിനായിരുന്നു. വിജയ് സേതുപതിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഈ വേളയിലാണ് ധ്രുവിന് ഒരു ഉമ്മ നല്‍കുമോ എന്ന് അവതാരകര്‍ വിജയ് സേതുപതിയോട് ചോദിച്ചത്.

മടിച്ചു നിന്ന സേതുപതിയോട് “”സാര്‍ കൊടുങ്ക സാര്‍”” എന്ന് ധ്രുവ് പറഞ്ഞതോടെ ചുംബനം നല്‍കുകയായിരുന്നു. അദ്യ സിനിമയായ “ആദിത്യ വര്‍മ”യിലെ അഭിനയത്തിനായിരുന്നു ധ്രുവിന് പുരസ്‌കാരം ലഭിച്ചത്.

പത്ത് മാസത്തോളം സിനിമ പോലും വേണ്ടെന്നുവച്ച് കൂടെ നിന്ന അച്ഛന്‍ വിക്രത്തിനാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ധ്രുവ് പറഞ്ഞു. കൂടെ വന്ന ചേച്ചി അക്ഷിതയ്ക്കു താരം നന്ദി പറഞ്ഞു.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ