മറ്റുള്ള ഭാഷയിലെ സൂപ്പര്‍ താരങ്ങളെക്കാള്‍ വിമര്‍ശനം കേട്ടവരാണ് മമ്മൂട്ടിയും മോഹൻലാലും : ഉർവശി

90കളിൽ മോഹൽലാൽ മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു നടി ഉർവശി. ഇപ്പോഴിത ഇരു താരങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് നടി.

ഞാന്‍ അഭിനയിച്ചു തുടങ്ങിയ സമയത്ത് ലാലേട്ടന്റെയും, മമ്മുക്കയുടെയും സപ്പോര്‍ട്ട് നല്ല പോലെ എനിക്കുണ്ടായിരുന്നു. ലാലേട്ടന്‍ ഏതു തരം കഥാപാത്രങ്ങളായാലും അതില്‍ ഇന്‍വോള്‍വ് ചെയ്തു അഭിനയിക്കുന്ന ആളാണ്. മമ്മുക്ക വേറെ ഒരു സ്റ്റൈലാണ്. രണ്ടു പേരുടെയും അഭിനയം തമ്മില്‍ ഒരു ബന്ധവുമില്ല.

അവര്‍ അത്രയും വ്യത്യസ്ത വേഷം ചെയ്തതിനു ശേഷമാണ് അവര്‍ക്കൊരു സ്റ്റാര്‍ഡം ഉണ്ടാകുന്നത്. മറ്റുള്ള ഭാഷയിലെ സൂപ്പര്‍ താരങ്ങളെക്കാള്‍ വിമര്‍ശനം കേട്ട രണ്ടു സൂപ്പര്‍ താരങ്ങള്‍ ഇവര്‍ മാത്രമാണ്. അവര്‍ നല്ല സിനിമ തെരഞ്ഞെടുത്തില്ലേല്‍ കുറ്റം,

ചെയ്‌താല്‍ കുറ്റം, ചെറുപ്പക്കാരായാലും, വയസ്സനായാലും കുറ്റം. എന്തൊക്കെ കാര്യങ്ങള്‍ ആണ് അവരെക്കുറിച്ച് പറഞ്ഞിട്ടുള്ളത്‌. മറ്റുള്ള ഭാഷയിലെ നടന്മാര്‍ കൊച്ചു നായിക പെണ്‍കുട്ടികളുമായി ആടിപാടി നടക്കുന്നു. ആര്‍ക്കും ഒരു കുഴപ്പവും ഇല്ല.  ഉര്‍വശി പറയുന്നു

Latest Stories

'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്'; കൊലപാതകത്തെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ നൽകി യുവതി

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം