ആ ഗ്ലാസ് എനിക്ക് തരാമോ; ആരാധകന്റെ ആഗ്രഹം സാധിച്ച് ഉണ്ണി മുകുന്ദന്‍

എപ്പോഴും ആരാധകരോട് അടുത്തിടപഴകുന്ന താരമാണ് ഉണ്ണിമുകുന്ദന്‍. ഇപ്പോഴിതാ ഒരു ആരാധകന് തന്റെ കൂളിംഗ് ഗ്ലാസ് ഉണ്ണി മുകുന്ദന്‍ സമ്മാനിച്ചതാണ് പുതിയ വാര്‍ത്ത

മുമ്പ് ഉണ്ണിമുകുന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. കണ്ണട ഒരുപാട് ഇഷ്ടമായ ആരാധകന്‍ ചോദിച്ചു, “ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്‌ളീസ്”. പറഞ്ഞു തീരേണ്ട താമസം ഉടന്‍ ഉണ്ണിയുടെ മറുപടി എത്തി. വീട്ടിലെ മേല്‍വിലാസം നേരിട്ട് മെസേജ് ആയി അയക്കാന്‍ മാത്രമേ ഉണ്ണി ആവശ്യപ്പെട്ടുള്ളൂ.

ശേഷം ആ ആരാധകന്‍ അതേ കൂളിങ് ഗ്ലാസും കയ്യില്‍ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകര്‍ കണ്ടത്. വൈഷ്ണവ് എന്ന ആരാധകനാണ് ഉണ്ണി മുകുന്ദന്റെ കണ്ണാടി ലഭിച്ചത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍