താനാ സേര്‍ന്ത കൂട്ടം ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്

സൂര്യയെ നായകനാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടത്തിന് തിയേറ്ററുകളില്‍നിന്ന് മികച്ച പ്രതികരണം. ചിത്രത്തെക്കുറിച്ച് സമ്മിശ്ര നിരൂപണങ്ങള്‍ പുറത്തുവരുമ്പോഴും ആദ്യ ദിന കളക്ഷന്‍ തന്നെ 25 കോടിക്കും 28 കോടി രൂപയ്ക്കും ഇടയിലാണെന്നാണ് ആദ്യ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

1200 ല്‍ ഏറെ റിലീസ് കേന്ദ്രങ്ങളിലാണ് താനാ സേര്‍ന്ത കൂട്ടം റിലീസ് ചെയ്തത്. കേരളത്തില്‍നിന്ന് മാത്രം ചിത്രത്തിന് 1.8 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ ലഭിച്ചിട്ടുണ്ട്. ആദ്യദിനത്തില്‍ 65-68 ശതമാനം ഒക്കുപ്പന്‍സിയാണ് സിനിമയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

യുഎസില്‍നിന്ന് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത് ഏതാണ്ട് 26.01 ലക്ഷം രൂപയാണ്. സൂര്യയുടെ മുന്‍ ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകളാണ് ടിഎസ്‌കെ തിരുത്തിയിരിക്കുന്നത്. 24ന് ആദ്യ ദിനം 19.22 കോടി രൂപയായിരുന്നു കളക്ഷന്‍. അതിന് ശേഷം ഇറങ്ങിയ സിംഗം 3യ്ക്ക് 17.6 കോടി രൂപ കളക്ഷന്‍ ലഭിച്ചു. ഈ രണ്ടു കളക്ഷന്‍ കണക്കുകളെ മറികടക്കുന്ന പ്രകടനമാണ് ടിഎസ്‌കെ നടത്തിയത്.

ബോളിവുഡ് ചിത്രം സ്‌പെഷ്യല്‍ 26 ന്റെ തമിഴ് പതിപ്പാണ് താനാ സേര്‍ന്ത കൂട്ടാണ്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍