നീരാളിയെ തിന്നുന്ന നാട്ടില്‍ പോയാല്‍ നീരാളിയെ തന്നെ തിന്നണം; ടൊവിനോയെ കണ്ട് അമ്പരന്ന് ആരാധകര്‍!

കുടുംബത്തോടൊപ്പം ചൈനയില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് ടൊവിനോ ഇപ്പോള്‍. തന്റെ ഓരോ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

ഒക്ടോപസ് ഫോര്‍ ലഞ്ച് എന്ന കാപ്ഷനോടെ നീരാളിയെ കഴിക്കുന്നതിന്റെ ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. ചൈനയിലെ സംസ്‌കാരവും ഭക്ഷണ രീതികളും ഒരു പോലെ ആസ്വദിക്കുകയാണ് താരം.

“കല്‍ക്കി”യാണ് താരത്തിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. “എടക്കാട് ബറ്റാലിയന്‍ 06” ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. പട്ടാളക്കാരന്റെ വേഷത്തില്‍ ടൊവീനോ എത്തുമ്പോള്‍ സംയുക്ത മേനോനാണ് നായികയായി എത്തുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍