ടൊവിനോ ചിത്രം 'ഡിയർ ഫ്രണ്ട്' പ്രേക്ഷക പ്രതികരണം

ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തമായെത്തിയ ചിത്രം ഡിയർ ഫ്രണ്ടിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം. ജൂണ്‍ 10 ന് തിയേറ്ററുകളിലെത്തിയ ചിത്രം ബാഗ്ലൂർ പശ്ചാത്തലത്തിൽ ഏതാനും യുവാക്കളുടെ കഥയാണ് പറയുന്നത്.

നടൻ വീനിത് സംവിധാനം ചെയ്യ്ത ചിത്രത്തിൽ അർജുൻ ലാൽ, ബേസിൽ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, ദർശന രാജേന്ദ്രൻ എന്നിങ്ങനെ വലിയ താരനിരയാണ് അണിനിരന്നിട്ടുള്ളത്.വൻ പ്രതീക്ഷയോടെ കാത്തിരുന്ന ടൊവിനോ ചിത്രം തിയേറ്ററിൽ നിരാശപ്പെടുത്തി എന്നാണ് പ്രേക്ഷകരുടെ പൊതുവേയുള്ള അഭിപ്രായം.

ശരാശരി. 30 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിം 1:30 മണിക്കൂർ കൂടി വലിച്ചിടുന്നത് എങ്ങനെയായിരിക്കും.അതാണ് ചിത്രം സുഹൃത്തുക്കൾക്കിടയിൽ സംഭവിക്കുന്ന സാധാരണ സംഭവങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ചിലർ തിയേറ്ററിൽ ഉറങ്ങിപ്പോയെന്നും ഒട്ടും എൻഗേജ് ചെയ്യിക്കാത്ത സുഹൃത്ത് ബന്ധങ്ങളാണ് ചിത്രത്തിൽ പറയുന്നതെന്നും ട്വീറ്ററിൽ കുറിച്ചു.

അഭിനേതാക്കളെല്ലാം നല്ല പ്രകടനം കാഴ്ചവെച്ചെന്നും എന്നാൽ തിരക്കഥയുടെ സെക്കന്റ് ഹാഫ് മോശമാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ