രഞ്ജുവിന് പഠിക്കാന്‍ ടിവിയുമായി നേരിട്ടെത്തി ടൊവിനോ; വീഡിയോ

എച്ചിപ്പാറ ട്രൈബല്‍ സ്‌കൂളിലെ രഞ്ജു എന്ന വിദ്യാര്‍ത്ഥിനിക്ക് ഇനി ടിവി കണ്ടു പഠിക്കാം. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി രഞ്ജുവിന്റെ വീട്ടില്‍ സ്മാര്‍ട്ട് ടിവി നേരിട്ടെത്തിച്ച് നടന്‍ ടോവിനോ തോമസ്. അതിജീവനം എം.പീസ്സ് എഡ്യുകെയര്‍ എന്ന പദ്ധതിയിലേക്ക് പത്ത് ടിവികളാണ് ടൊവിനോ സംഭാവന ചെയ്യുന്നത്.

നടി മഞ്ജു വാര്യര്‍ 5 ടിവി നല്‍കും. ഇരിങ്ങാലക്കുടയിലെ പ്രവാസി നിസാര്‍ അഷ്റഫ് 10 ടിവിക്കുള്ള ചെക്ക് ചടങ്ങില്‍ കൈമാറി. ബിജു മേനോന്‍, സംയുക്താ വര്‍മ എന്നിവരും പദ്ധതിയുടെ ഭാഗമാകും. ടാബ്ലറ്റ് വാങ്ങി നല്‍കാനായിരുന്നു പദ്ധതിയെങ്കിലും സ്‌കൂള്‍ തുറന്നാലും പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ കഴിയുക സ്മാര്‍ട് ടിവി ആയതിനാലാണ് അതു തിരഞ്ഞെടുത്തതെന്ന് ടി.എന്‍. പ്രതാപന്‍ എംപി വ്യക്തമാക്കി.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു