4 കെ 3 ഡി; ടൈറ്റാനിക് വീണ്ടും തിയേറ്ററുകളിലേക്ക് , പുതിയ ട്രെയിലര്‍

ലോകസിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ചിത്രമാണ് ടൈറ്റാനിക്. ചരിത്ര സംഭവത്തെ ആസ്പദമാക്കി വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഒരുക്കിയ ഈ സിനിമ എക്കാലത്തെയും ഒരു വിസ്മയമായിരുന്നു. റിലീസ് ചെയ്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ട സാഹചര്യത്തില്‍ വീണ്ടും ടൈറ്റാനിക്ക് തിയേറ്ററിലേക്കെത്തിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

4 കെ 3 ഡിയിലേക്ക് റീമാസ്റ്ററിങ് നടത്തിയാണ് ഇത്തവണ ചിത്രം തിയേറ്ററിലേക്കെത്തുക. പുതിയ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഫെബ്രുവരി 10 ന് ടൈറ്റാനിക് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 4 കെ. 3 ഡിയിലേക്ക് റീമാസ്റ്റര്‍ ചെയ്ത കോപ്പി റിലീസിനെത്തും.

1997 ലാണ് ക്രിസ്മസ് റിലീസായി ആദ്യമായി ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ