ടിക് ടോക് 'കത്രീന'ക്ക് പിന്നാലെ ആരാധകര്‍!

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ബോളിവുഡ് സുന്ദരി കത്രീന കൈഫ് ആണെന്നേ പറയൂ. എന്നാല്‍ ആള് വേറെയാണ്. ഉത്തര്‍പ്രദേശിലെ ലക്‌നൗ സ്വദേശിനിയായ അലീന റായ്‌യുടെ വിശേഷങ്ങളാണ് സൈബറിടങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കത്രീന കൈഫിന്റെ ആരാധകരും അലീനയെ ഏറ്റെടുത്തിരിക്കുകയാണ്.

33.5 ലക്ഷം ഫോളോവേഴ്‌സ് ഉള്ള അലീനയോട് ആരാധകര്‍ക്ക് ചോദിക്കാനുള്ളതും കത്രീനയുമായുള്ള സാമ്യത്തിന്റെ രഹസ്യമാണ്. “കത്രീനയെ പോലെ തന്നെയുണ്ട്, എപ്പോഴെങ്കിലും കത്രീനയെ കണ്ടിട്ടുണ്ടോ” എന്നാണ് ഒരു ആരാധകന് ചോദിക്കാനുള്ളത്.

“കത്രീനയെ പോലെയാകാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടോ” എന്ന് മറ്റൊരു കമന്റ്. “ശരിക്കും കത്രീന തന്നെ കുടുംബത്തില്‍ ആരും ഇത് ശ്രദ്ധിച്ചില്ലേ” എന്ന് വേറൊരാരാധകന്റെ ചോദ്യം.

https://www.instagram.com/p/B16oV1hjEgL/

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്