ആരാധകന്റെ കാലില്‍ വീണ് നടന്‍ സൂര്യ; വീഡിയോ

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ തീയേറ്ററുകളിലെത്തും. കീര്‍ത്തി സുരേഷാണ് നായിക. ചിത്രത്തിന്‌റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ആരാധകന്റെ കാലില്‍ വിണ സൂര്യ സദസ്യരെ ഞെട്ടിച്ചു. താരത്തോടുള്ള ആരാധന മൂത്ത് സദസില്‍ നിന്ന് ഓടിയെത്തി കാലില്‍ വീണ ആരാധകനെ തടഞ്ഞ സൂര്യ തിരിച്ച് കാലു വണങ്ങിയാണ് മറുപടി നല്‍കിയത്. ഞാനും നിങ്ങളിലൊരാള്‍ തന്നെയെന്ന് പറഞ്ഞാണ് ആരാധകന്റെ കാലില്‍ സൂര്യ മുത്തമിട്ടത്.ഇ്ത് കണ്ട് സദസ് ഒരു നിമിഷം തരിച്ചിരുന്നു.

സെന്തില്‍ , വിഘ്‌നേഷ് ശിവന്‍, കീര്‍ത്തി സുരേഷ്, ആര്‍ ജെ ബാലാജി, രമ്യ കൃഷ്ണന്‍ , അനിരുദ്ധ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍