പ്രണയദിനം ആഘോഷമാക്കി സൂപ്പര്‍ ഹീറോ ടീസര്‍

ജോയ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷിനോയ് ജോയ് നിര്‍മ്മിച്ച് നവാഗതനായ സുജയ് മോഹന്‍രാജ് സംവിധാനം ചെയ്യുന്ന “സൂപ്പര്‍ ഹീറോ” എന്ന സിനിമയുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കി. മലയാളത്തിലെ യുവനടന്മാരായ ആന്റണി പെപ്പെയും അര്‍ജുന്‍ അശോകനും ചേര്‍ന്ന് തങ്ങളുടെ ഫെയ്സ്ബുക്ക് ഒഫീഷ്യല്‍ പേജിലൂടെയാണ് ടീസര്‍ ഇറക്കിയത്.

ടിക്ക്‌ടോക്ക് താരങ്ങളായ ബേബി തെന്നല്‍, മാസ്റ്റര്‍ ആദിഷ്, മാസ്റ്റര്‍ ഡാവിഞ്ചി എന്നീ കുട്ടികുരുന്നുകള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൃശ്ശൂരില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ കുട്ടികളെ കൂടാതെ മലയാളത്തിലെ മുന്‍നിരതാരങ്ങളും അണിനിരക്കുന്നുണ്ട്.

ശ്രീറാം നമ്പ്യാര്‍ ഛായാഗ്രഹണവും സെറിന്‍ ഫ്രാന്‍സിസ് സംഗീതവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം വൈകാതെ തന്നെ തീയേറ്ററുകളിലെത്തും. വാര്‍ത്താ പ്രചാരണം അരുണ്‍ പൂക്കാടന്‍

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍