'പന്ത്‌കൊണ്ടൊരു നേര്‍ച്ച; ഫലം എന്തുകൊണ്ടും തീര്‍ച്ച'

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഫുട്ബാളിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സുഡാനി ഫ്രം നൈജീരിയയിലെ വീഡിയോ സോംഗിന്റെ പ്രൊമോ പുറത്തിറങ്ങി. പന്ത്കൊണ്ടൊരു നേര്‍ച്ച എന്ന പാട്ടിന്റെ പ്രമോയാണ് പുറത്തിറങ്ങിയത്. ഷഹബാസ് അമനും റെക്സ് വിജയനുമാണ് സുഡാനി ഫ്രം നൈജീരിയയിലെ ഗാനങ്ങളൊരുക്കുന്നത്.

നവാഗതനായ സക്കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഫ്രിക്കന്‍ വംശജനായ സാമുവല്‍ റോബിന്‍സണ്‍ എന്ന താരവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സക്കരിയ്യയും മുഹ്സിന്‍ പരാരിയും ആണ് ചിത്രത്തിന്റെ തിരക്കഥ. സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം