ആദിവാസി മൂപ്പനായി ശ്രീനിവാസന്‍; '501 ഡെയ്‌സ്' അട്ടപ്പാടിയില്‍ തുടങ്ങി

അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതം ഇതിവൃത്തമാക്കി സിനിമ ഒരുങ്ങുന്നു. “501 ഡെയ്‌സ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ശ്രീനിവാസനാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് അട്ടപ്പാടിയില്‍ തുടങ്ങി.

റബേക്ക ഫിലിം ഹൗസിന്റെ ബാനറില്‍ അവിര റബേക്കയാണ് ചിത്രം നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മരുത് എന്ന ആദിവാസി ഊരു മൂപ്പനായിട്ടാണ് ശ്രീനിവാസന്‍ വേഷമിടുന്നത്. മൂപ്പന്മാരുടെ മൂപ്പനാണ് ചിത്രത്തില്‍ മരുത്.

Image may contain: 29 people, people smiling, child and outdoor

Image may contain: 15 people, people smiling, people standing, plant, tree, outdoor and nature

Image may contain: one or more people, people standing and outdoor

Image may contain: 26 people, people smiling, outdoor

ആദിവാസി ഭൂമിയുടെ അന്യാധീനപ്പെടലും ചൂഷണങ്ങളും സമരങ്ങളുമാണ് ചിത്രത്തിന് വിഷയമാകുന്നത്. സംവിധായകന്‍ കോഴിക്കോട് ഹരിദാസും ചിത്രത്തില്‍ ഒരു പ്രധാന വേം ചെയ്യുന്നുണ്ട്. അട്ടപ്പാടി നിവാസികളും ചിത്രത്തിലഭിനയിക്കുന്നുണ്ട്. പ്രഭില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

Latest Stories

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു

ടി20 ലോകകപ്പില്‍ അഞ്ചാം നമ്പരില്‍ ബാറ്റിംഗിന് ഇറങ്ങുമോ?; ശ്രദ്ധനേടി സഞ്ജുവിന്‍റെ മറുപടി

ലോകാവസാനം കുറിക്കപ്പെട്ടു ! അതിജീവിക്കാൻ കഴിയാത്തവിധം ചൂടേറും, ഭൂമി ഒരൊറ്റ ഭൂഖണ്ഡമാകും ; പഠനം

പണ്ട് ധോണി മാസ് കാണിച്ചതിന് എല്ലാവരും കൈയടിച്ചു, എന്നാൽ അന്ന് അവിടെ അവന്റെ അവസ്ഥ നേരെ ആയിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു; ഇന്ത്യൻ ആരാധകർ ഇന്നും ആഘോഷിക്കുന്ന വിഡിയോയിൽ ചെന്നൈ നായകനെ കുത്തി വരുൺ ആരോൺ

600 ആശാരിമാര്‍ ഒരുക്കുന്ന പടുകൂറ്റന്‍ സെറ്റ്, താരങ്ങള്‍ കഠിന പരിശീലനത്തില്‍; 100 കോടിക്ക് മുകളില്‍ ബജറ്റില്‍ 'കാന്താര' പ്രീക്വല്‍ ഒരുങ്ങുന്നു!

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ