'പത്തെങ്കില്‍ പത്ത് നൂറെങ്കില്‍ നൂറ്, കരുതലിന് കണക്കില്ല' ബിജിബാലിന്റെ ചലഞ്ച് ഏറ്റെടുത്ത് ആഷിക്, പ്രളയ ദുരിതബാധിതര്‍ക്കൊപ്പം കരുതലുമായി സിനിമാലോകം

പ്രളയക്കെടുതിയുടെ ദുരിതം നേരിടുന്നവര്‍ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സോഷ്യല്‍ മീഡിയ ചലഞ്ചുമായി സിനിമാലോകം.

“പത്തെങ്കില്‍ പത്ത്, നൂറെങ്കില്‍ നൂറ്, കരുതലിന് കണക്കില്ല” എന്നായിരുന്നു സംവിധായകന്‍ ആഷിക് അബുവിനെ ചാലഞ്ച് ചെയ്തു കൊണ്ട് സംഗീത സംവിധായകന്‍ ബിജിബാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. ചാലഞ്ച് സ്വീകരിച്ച ആഷിക് അബു ഉടന്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്യുകയും കുഞ്ചാക്കോ ബോബന്‍ ടൊവിനോ തോമസ്,ആസിഫ് അലി, സൗബിന്‍ ഷാഹില്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരെ ചാലഞ്ച് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ലഭിച്ച തുക ദുരുപയോഗം ചെയ്തുവെന്നും അതുകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചാരണം നടന്നിരുന്നു.

Latest Stories

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ