ഞങ്ങളും അങ്ങനെ..; ഹിരണ്‍മയിക്ക് പിന്നാലെയായി വീഡിയോയുമായി ഗോപി സുന്ദറും അമൃത സുരേഷും!

വണ്‍മിനുട്ട് മ്യൂസിക്കുമായി ഇന്‍സ്റ്റാഗ്രമില്‍ ഗായകരെല്ലാം എത്തുകയാണ്. അഭയ ഹിരണ്‍മയിയായിരുന്നു ആദ്യം വണ്‍മിനുട്ട് വീഡിയോയുമായെത്തിയത്. തന്റെ വീഡിയോ ഏറ്റെടുത്ത എല്ലാവര്‍ക്കും സ്നേഹവും നന്ദിയുമെന്ന് അവര്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇത് ഏറ്റെടുത്തിരിക്കുകയാണ് ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും വണ്‍മിനുട്ട് വീഡിയോയുമായെത്തുകയാണ്.

എന്റെ വണ്‍മിനുട്ട് മ്യൂസിക് റിലീസ് ചെയ്യാന്‍ പോവുകയാണ്. എന്റെ ഇന്‍സ്റ്റഗ്രാമിലൂടെയായി ഓഗസ്റ്റ് ഒന്നിനാണ് വീഡിയോ റിലീസ് ചെയ്യുന്നതെന്നായിരുന്നു ഗോപി സുന്ദര്‍ അറിയിച്ചത്. കാത്തിരിക്കുകയാണ്, വേഗം വരണം എന്ന കമന്റുകള്‍ക്കൊപ്പം തന്നെ വല്യ എക്സൈറ്റ്മെന്റൊന്നുമില്ല തുടങ്ങിയ പ്രതികരണങ്ങളുമുണ്ട്.

പതിവ് പോലെ തന്നെ ഇത്തവണയും ഇരുവര്‍ക്കുമെതിരെ വിമര്‍ശനങ്ങളുമായും ചിലരെത്തിയിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ