'പറയല്ലേ റബ്ബിനോട്', സിത്താര കൃഷ്ണകുമാര്‍ ആലപിച്ച മാപ്പിള ആല്‍ബത്തിലെ ഗാനം

സിത്താര കൃഷ്ണകുമാര്‍ ആലപിച്ച മാപ്പിള ആല്‍ബം “മെഹ്ബൂബി”യിലെ “”പറയല്ലേ റബ്ബിനോട്”” എന്ന ഗാനം പുറത്ത്. മുഹമ്മദ് നബിയുടെ ജന്മം കൊണ്ട് ധന്യമായ പുണ്യ റബീഇനെ സ്വാഗതം ചെയ്തു കൊണ്ട് സത്യം ഓഡിയോസ് റിലീസ് ചെയ്യുന്ന ഏറ്റവും പുതിയ ആല്‍ബമാണിത്.

പ്രശസ്ത സംഗീത സംവിധായകന്‍ തേജ് മെര്‍വിന്‍ സംഗീതം നല്‍കിയ മെഹ്ബൂബി ആല്‍ബത്തിലെ ഗാനങ്ങളുടെ രചന ഷാഫി കൊല്ലത്ത് ആണ്. തേജ് മെര്‍വിന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റിയാസ് ഇരിങ്ങാലക്കുട ആണ് ചിത്രീകരണം.

നിതിന്‍ തളിക്കുളം ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് റിനീഷ് ഒറ്റപ്പാലം. ഒന്‍പത് ഗാനങ്ങളാണ് ഈ ആല്‍ബത്തിലുള്ളത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍