ഷാരൂഖ്, നിങ്ങള്‍ അഭിമാനം; ചര്‍ച്ചയായി 28 വര്‍ഷത്തിന് ശേഷം ലഭിച്ച ആ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഷാരൂഖ് ഖാന്‍ നായകനായെത്തിയ പത്താന്‍ സര്‍വ്വറെക്കോര്‍ഡുകളും ഭേദിച്ച് ബോളിവുഡിന് കൈത്താങ്ങായി മാറിയിരുന്നു. കിംഗ് ഖാന്റെ ഈ രാജകീയമായ തിരിച്ചുവരവ് കൊണ്ടാടുകയാണ് ആരാധകരും സിനിമാലോകവും.

ഇപ്പോഴിതാ ഈ അവസരത്തില്‍ എസ്. ആര്‍.കെയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ഒരു ആരാധകനാണ് ഇതു പങ്കുവെച്ചിരിക്കുന്നത്. ഇത് എസ്. ആര്‍. കെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഷാരൂഖ് ഖാന്‍ അഭിമാനമാണെന്നാണ് ആരാധകര്‍ പറയുന്നത്.

പഠനം പൂര്‍ത്തിയാക്കി 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. 2016ല്‍ ഫാന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഹന്‍സ് രാജ് കോളജില്‍ എത്തിയപ്പോഴാണ് പ്രിന്‍സിപ്പിള്‍ രാമ ശര്‍മ എസ്. ആര്‍.കെക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.

1985 മുതല്‍ 1988 വരെയുള്ള കാലയളവില്‍ അദ്ദേഹം പഠിച്ച ബി.എ ഇക്കണോമിക്‌സ് കോഴ്‌സിന്റെ പരീക്ഷ എഴുതി വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണിത്. 1988-ല്‍ ടെലിവിഷന്‍ താരമായി അഭിനയജീവിതം തുടങ്ങിക്കഴിഞ്ഞിരുന്നു.

ജവാനാണ് ഇനി പുറത്തിറങ്ങാനുള്ള ഷാരൂഖ് ഖാന്‍ ചിത്രം. ജൂണില്‍ ചിത്രം തിയറ്ററുകളില്‍ എത്തും.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ