ഐറ്റം ഡാൻസ് കളിക്കാൻ ഷൈൻ ടോം ചാക്കോ, നായികയായി രശ്‌മിക മന്ദാനയെ നോക്കിയാലോയെന്ന് ഷെയ്ൻ നിഗം: വൈറലായി 'ലിറ്റിൽ ഹാർട്സ്'ന്റെ ടൈറ്റിൽ ലോഞ്ച് വിഡിയോ !

ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബു രാജ്, അനഘ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സാന്ദ്ര തോമസ് നിർമിക്കുന്ന ചിത്രമായ ലിറ്റിൽ ഹാർട്സിന്റെ ടൈറ്റിൽ ലോഞ്ച് വിഡിയോ വൈറലാവുന്നു. വളരെ രസകരമായ വിഡിയോയുമായാണ് അണിയറപ്രവർത്തകർ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

ഷെയ്‍ൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നുളള സൂചന വീഡിയോ നൽകുന്നുണ്ട്. അവസാനഭാഗത്തേക്ക് ഐറ്റം ഡാൻസ് കളിക്കാനായി എത്തുന്ന ഷൈൻ ടോം ചാക്കോയേയും കാണാം.

View this post on Instagram

A post shared by Shane Nigam (@shanenigam786)


അനഘയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവരാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. രസകരമായ രംഗങ്ങൾ കേർത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ