സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കൈക്കൂലി ആവശ്യപ്പെട്ടു; പുതിയ ചിത്രം 'ലേഡീസ് നോട്ട് അലൗഡ്' രണ്ട് തവണ നിരസിച്ചതായി ഷക്കീല

താന്‍ നിര്‍മ്മിക്കുന്ന “ലേഡീസ് നോട്ട് അലൗഡ്” എന്ന ചിത്രം രണ്ട് തവണയും സെന്‍സര്‍ ബോര്‍ഡ് നിരസിച്ചതിനെതിരെ ഷക്കീല. ചിത്രം സെന്‍സര്‍ ചെയ്യാനായി കൈക്കൂലി ആവശ്യപ്പെട്ടതായുള്ള ഗുരുതര ആരോപണങ്ങളുമായാണ് ഷക്കീല രംഗത്തെത്തിയിരിക്കുന്നത്.

“”കുടുംബപ്രേക്ഷകര്‍ക്ക് ആസ്വദിക്കാനല്ല അഡല്‍റ്റ് കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം സെന്‍സര്‍ ചെയ്യാനായി ഇപ്പോള്‍ കൈക്കൂലി വേണമെന്നാണ് ആവശ്യം. ചിത്രം രണ്ട് തവണ നിരസിച്ചു. ഞാന്‍ നിശബ്ദമായിരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഞാന്‍ റെക്കോര്‍ഡ് ചെയ്ത് വച്ചിട്ടുണ്ട്”” എന്ന് ഷക്കീല തുറന്നുപറഞ്ഞു.

“”പലരോടും കടം വാങ്ങിയാണ് ഈ ചിത്രം എടുത്തത്. ഈ വിഭാഗത്തില്‍പ്പെടുന്ന പല ചിത്രങ്ങളും മുമ്പ് സെന്‍സര്‍ ചെയ്തിട്ടുണ്ട്. പിന്നെ ഈ ചിത്രത്തിനോട് മാത്രം എന്താണ് പ്രശ്‌നം? എന്റെ പേര് ഇതില്‍ വന്നതു കൊണ്ടാണോ?”” എന്നും ഷക്കീല ചോദ്യം ചെയ്തു. ലേഡീസ് നോട്ട് അലൗഡിന്റെ ട്രെയിലര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ