ആരൊക്കെ എന്ത് പറഞ്ഞാലും വേദനിപ്പിച്ചാലും എന്റെ മോളെന്റെ കൂടെയുണ്ട്; പുരസ്‌കാരവുമായി സീമ സ്‌നേഹസീമയിലേയ്ക്ക്; വീഡിയോ

പ്രഥമ മദര്‍ തെരേസ പുരസ്‌കാരം ഏറ്റുവാങ്ങിയ സീമ ജി. നായര്‍ നേരെ പോയത് തനിക്കേറെ പ്രിയപ്പെട്ടവളായ ശരണ്യയുടെ വീട്ടിലേക്ക്്. നടി ശരണ്യയുടെ വിയോഗത്തിന്റെ 41-ാം ദിവസമായിരുന്നു ഈ അവാര്‍ഡ് ഗവര്‍ണറുടെ കൈയില്‍ നിന്നും സീമ ഏറ്റുവാങ്ങിയത്. ശരണ്യയുടെ അമ്മയ്ക്ക് പുരസ്‌കാരം കൈമാറിയപ്പോള്‍ ഇരുവരും വികാരഭരിതരായി.
ശരണ്യയുടെ 41-ാം ചരമദിനത്തിന്റെ അന്നേ ദിവസം തന്നെ തിരുവനന്തപുരത്ത് എത്താന്‍ കഴിഞ്ഞത് നിമിത്തമാണ്. ഇതിനിടെയിലും പലരും വേദനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. കുറേ സംഭവങ്ങളൊക്കെ നടക്കുന്നുണ്ട്. ആരൊക്കെ എന്ത് പറഞ്ഞാലും വേദനിപ്പിച്ചാലും എന്റെ മോളെന്റെ കൂടെയുണ്ട്. മദര്‍ തെരേസയുടെ പേരിലുള്ള അവാര്‍ഡ് വാങ്ങാന്‍ ഞാന്‍ ഇവിടുന്ന് പോകണം എന്നുള്ളത് അവളുടെ തീരുമാനമാണ്.’- സീമ പറയുന്നു.

ശരണ്യയുടെ ചിത്രത്തെ സാക്ഷിയാക്കിയാണ് അമ്മയ്ക്കായി പുരസ്‌കാരം കൈമാറിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ