ബെര്‍ത്ത് ഡേയ്ക്ക് സോളോ ട്രിപ്പ്, കെനിയയില്‍ മസായികള്‍ക്ക് ഒപ്പം പിറന്നാള്‍ ആഘോഷിച്ച് സാനിയ ഇയ്യപ്പന്‍

ജന്മദിനം ആഘോഷിക്കാന്‍ കെനിയയിലേക്ക് സോളോ ട്രിപ്പ് നടത്തി സാനിയ ഇയ്യപ്പന്‍. കെനിയയിലെ ഗോത്രവര്‍ഗ്ഗവും സിംഹവേട്ടക്കാരുമായ മസായികള്‍ക്കൊപ്പം സാനിയ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സാനിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

‘എന്റെ ബെര്‍ത്ത് ഡേയ്ക്ക് കുറച്ച് വന്യമായി പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ട് ഞാന്‍ എനിക്ക് കെനിയയിലേക്ക് ഒരു സോളോ ട്രിപ്പ് സമ്മാനിച്ചു. മസായി മരായിലെ ആളുകള്‍ക്കൊപ്പം ഇത് ഞാന്‍ ആഘോഷിച്ചു. ഈ ജീവിതം കേക്കിനു മുകളിലെ ഐസിംഗ് പോലെ ആയിരുന്നു’ – സാനിയ കെനിയയില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.


നിരവധി പേരാണ് സാനിയയ്ക്ക് ആശംസകള്‍ നേര്‍ന്ന് കമന്റ് ബോക്‌സില്‍ എത്തിയത്. ഇത് അടിപൊളിയെന്ന് നടി എസ്തര്‍ അനില്‍ കുറിച്ചു. നിരവധി ആരാധകര്‍ക്കൊപ്പം സിനിമാമേഖലയില്‍ നിന്നുള്ള നിരവധി ആളുകളും കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

ക്വീന്‍ എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ സാനിയ പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറിയിരുന്നു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി