മകനൊപ്പം ചില്ലറ വീട്ടുപണികളുമായി ബിജു മേനോന്‍; ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത വര്‍മ

കൊറോണയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് പരിപാടികളും മറ്റും നിര്‍ത്തിവെച്ചതോടെ വീടുകളില്‍ സമയം ചിലവഴിക്കുകയാണ് താരങ്ങള്‍. ഭീതിയുടെ നാളുകളാണെങ്കിലും തിരക്കെഴിഞ്ഞ സമയത്തെ വീട്ടുകാര്‍ക്കൊപ്പം ഏറെ മനോഹരമാക്കുകയാണ് അവര്‍. ഇപ്പോഴിതാ മകനൊപ്പം വീടുപണികളില്‍ മുഴുകിയിരിക്കുന്ന നടന്‍ ബിജു മോനോന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ഭാര്യയും നടിയുമായ സംയുക്ത വര്‍മ്മയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

മകന്‍ ദക്ഷും ബിജു മേനോനും വീട്ടിലെ പണികള്‍ എടുക്കുന്ന ചില ചിത്രങ്ങളാണ് സംയുക്ത പങ്കുവെച്ചിരിക്കുന്നത്. “ചെറിയ ചെറിയ വിജയങ്ങള്‍ ആഘോഷിക്കുകയാണ്. ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് നന്ദി, വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ.” എന്ന കുറിപ്പോടെയാണ് സംയുക്ത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/B-B3abXJ_7N/?utm_source=ig_web_copy_link

അച്ഛനും മകനും ചേര്‍ന്ന് വീടിനു പുറത്തുള്ള ചെടിച്ചട്ടികള്‍ പെയിന്റ് ചെയ്യുന്നതും ചില്ലറ മരപ്പണികള്‍ ചെയ്യുന്നതും ചെയ്യുന്നതുമൊക്കെ ചിത്രത്തില്‍ കാണാം.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ