'ആഷിഖ് അബു കയറൂരി വിട്ടതാണോ..?'; ചുവന്ന ബിക്കിനിയില്‍ ഗ്ലാമറസ് ആയി റിമ കല്ലിങ്കല്‍; ചര്‍ച്ചയാകുന്നു

ചുവപ്പ് ബിക്കിനിയില്‍ അതീവ ഗ്ലാമറസ് ആയി റിമ കല്ലിങ്കല്‍. മാല്‍ദ്വീപ്‌സില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ബീച്ചില്‍ കയാക്കിങ് നടത്തുന്ന ചിത്രങ്ങളാണിത്. സ്‌റ്റൈലിഷ് കൂളിങ് ഗ്ലാസും റെഡും വൈറ്റും ചേര്‍ന്ന ഹെഡ് ബാന്റും സ്‌റ്റൈല്‍ ചെയ്താണ് റിമയുടെ ലുക്ക്.

അര്‍ച്ചന കവി, സാധിക വേണുഗോപാല്‍, റിമി ടോമി, ശോഭ വിശ്വനാഥ് തുടങ്ങിയ താരങ്ങള്‍ റിമയുടെ ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. എന്നാല്‍, ചിത്രങ്ങള്‍ക്ക് ഒരുപാട് നെഗറ്റീവ് കമന്റുകളും എത്തുന്നുണ്ട്. ‘സിനിമകള്‍ കുറഞ്ഞതു കൊണ്ടാണോ’, ‘ആഷിക് അബു കയറൂരി വിട്ടതാണോ’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

വിഷ്ണു സന്തോഷാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നേരത്തെയും മാലിദ്വീപിനെ അവധിക്കാല ചിത്രങ്ങള്‍ റിമ പങ്കുവച്ചിരുന്നു. അതേസമയം, ‘നീല വെളിച്ചം’ ആണ് റിമയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആഷിക് അബുവാണ് ഇത് സംവിധാനം ചെയ്തത്.

ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറായത്. എന്നാല്‍ സിനിമയ്ക്ക് വലിയ പ്രേക്ഷകപ്രീതി ലഭിച്ചില്ല. ഭാര്‍ഗവി എന്ന റിമയുടെ കഥാപാത്രത്തിന് വിമര്‍ശനങ്ങളും എത്തിയിരുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്