പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്ന് സെക്‌സ് വര്‍ക്കറിലേക്ക്; ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍ റിച്ച ഛദ്ദ

സെക്ഷന്‍ 375 എന്ന ചിത്രത്തിലെ റിച്ച ഛദ്ദയുടെ പബ്ലിക് പ്രോസിക്യൂട്ടര്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നടി തന്റെ അടുത്ത സിനിമയ്ക്കായുള്ള ഒരുക്കത്തിലാണ്. അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന “അഭി തോ പാര്‍ട്ടി ശുരൂ ഹുവാ ഹേ” എന്ന ചിത്രത്തിലാണ് റിച്ച അഭിനയിക്കുന്നത്. ലൈംഗിക തൊഴില്‍ ചെയ്യുന്ന കഥാപാത്രമായാണ് താരം എത്തുന്നത്.

“ഞാനിപ്പോള്‍ എല്ലാത്തരം വേഷങ്ങളും ചെയ്യുന്നുണ്ട്. എന്റെ വ്യക്തിത്വത്തിലുള്ള എല്ലാ ഭാവങ്ങളും പരിശോധിക്കാനാണ് എന്റെ ശ്രമം. അഭി തോ പാര്‍ട്ടി ശുരൂ ഹുവാ ഹേയില്‍ സോഫ്ടി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്”, റിച്ച പറഞ്ഞു.

കോമഡിയാണ് തനിക്ക് ചെയ്യാന്‍ ഏറ്റവും ഇഷ്ടമെന്നും അതുകൊണ്ടുതന്നെ താന്‍ ഈ വേഷം ശരിക്കും ആസ്വദിക്കുകയാണെന്നും റിച്ച പറഞ്ഞു.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്