ചിട്ടി ആകേണ്ടിയിരുന്നത് കമല്‍ഹാസന്‍, സനയായി പ്രീതി സിന്റയും; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍

രജനികാന്ത്- ഐശ്വര്യ റായ് ഒന്നിച്ച ശങ്കര്‍ ചിത്രം “എന്തിരന്‍” സൂപ്പര്‍ ഹിറ്റായിരുന്നു. 2010-ല്‍ പുറത്തെത്തിയ ചിത്രം ബോക്‌സോഫീസിലും ഏറ്റവും മികച്ച കളക്ഷനാണ് നേടിയത്. എന്നാല്‍ ചിത്രത്തിനായി ആദ്യം തിരഞ്ഞെടുത്തത് കമല്‍ഹാസനെയും പ്രീതി സിന്റയെയും ആയിരുന്നു.

2000-ല്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ വൈറലായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ആ സിനിമ നടന്നില്ല. പിന്നീടാണ് രജനികാന്തിനെയും ഐശ്വര്യ റായിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയത്.

2010-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചലച്ചിത്രമായിരുന്നു എന്തിരന്‍. രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും, മൂന്ന് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും, ഏഴ് വിജയ് പുരസ്‌കാരങ്ങളും രണ്ട് സ്‌ക്രീന്‍ അവാര്‍ഡുകളും ഈ ചിത്രത്തിന് ലഭിച്ചു. ചിത്രത്തിന്റെ രണ്ടാം ഭാഗം 2.0 2018-ല്‍ പുറത്തിറങ്ങി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ