മുന്നിൽ കരടി, ശ്വാസമടക്കി രൺവീറും ആരാധകരും; വെെറലായി 'രൺവീർ വേഴ്സസ് വൈൽഡ് വിത്ത് ബിയർ ഗ്രിൽസ്' വീഡിയോ

ഡിസ്‌കവറി ചാനലിലെ അവതാരകൻ ബിയർ ഗ്രിൽസിനൊപ്പം കാട്ടിലിറങ്ങി സൂപ്പർതാരം രൺവീർ സിങ്. ‘രൺവീർ  വേഴ്സസ് വൈൽഡ് വിത്ത് ബിയർ ഗ്രിൽസ്’ എന്ന പരിപാടിക്കാണ് ഇരുവരും കാട് സന്ദർശനത്തിനെത്തിരിക്കുന്നത്.  പരിപാടിയുടെ ആദ്യ ടീസർ  റിലീസ് ചെയ്തു. വളരെ വ്യത്യസ്തമായ വേഷത്തിലാണ് രൺവീർ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്

സീരിസ് ആയെത്തുന്ന പരിപാടി നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുക. ജൂലൈ എട്ടിന് ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. കരടി മുന്നിൽ വരുമ്പോൾ ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ കിടക്കുന്ന രൺവീറിനെ വിഡിയോയിൽ കാണാം.

സെർബിയയിലെ ഉൾവനങ്ങളിലായിരുന്നു ചിത്രീകരണം. ഡിസ്‌കവറി ചാനലിലെ ‘മാൻ വേഴ്സസ് വൈൽഡ്’ എന്ന പരുപാടിയിലെ അവതാരകനാണ് ബിയർ ഗ്രിൽസ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലടക്കം വെെറലായി മാറിയിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ ഇന്ററാക്ടീവ് അഡ്വഞ്ചർ റിയാലിറ്റി ഷോയാണ്
‘രൺവീർ വേഴ്സസ് വൈൽഡ് വിത്ത് ബിയർ ഗ്രിൽസ്’. ബനിജയ് ഏഷ്യയാണ് പരിപാടിയുടെ നിർമ്മാണം

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ