'ലോക്ഡൗണ്‍ കാലത്ത് താരങ്ങളുടെ പോലും ഗ്ലാമര്‍ കുറഞ്ഞു, ഇവിടെ ഒരാള്‍ക്ക് കൂടിക്കൂടി വരുന്നു'

ടെലിവിഷന്‍ അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. കോവിഡ് ലോക്ഡൗണിനിടെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് രഞ്ജിനി പോസ്റ്റ് ചെയ്യാറുള്ളത്. രഞ്ജിനിയുടെ പുതിയ ചിത്രവും അതിന് അവതാരകന്‍ രാജ് കലേഷ് നല്‍കിയ കമന്റുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

“”ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങള്‍ക്കു പോലും ഗ്ലാമര്‍ കുറഞ്ഞു! ഇവിടൊരാള്‍ക്ക് അത് കൂടിക്കൂടി വരുന്നു! എന്താല്ലേ”” എന്നാണ് രാജ് കലേഷിന്റെ കമന്റ്. “”എനിക്ക് വയ്യ”” എന്നാണ് രഞ്ജിനി മറുപടി കൊടുത്തിരിക്കുന്നത്. അവതാരക എന്നതിന് പുറമെ നടി, ഗായിക എന്ന നിലയിലും രഞ്ജിനി ശ്രദ്ധേയയാണ്.

https://www.instagram.com/p/CFbHkQTno56/

നല്ലൊരു മൃഗസ്‌നേഹി കൂടിയാണ് രഞ്ജിനി. ഒട്ടേറെ വളര്‍ത്തു നായകളും താരത്തിനുണ്ട്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന തന്റെ ബഡിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

സഹോദരന്‍ ശ്രീപ്രിയനൊപ്പമുള്ള ചിത്രം രഞ്ജിനി അടുത്തിടെ പങ്കുവെച്ചിരുന്നു. 20 വര്‍ഷത്തിനിടെ സഹോദരനില്‍ ഉണ്ടായ മാറ്റത്തില്‍ അത്ഭുതം പ്രകടിപ്പിച്ചാണ് രഞ്ജിനി ചിത്രങ്ങള്‍ പങ്കുവെച്ചത്. 20 വര്‍ഷം കഴിഞ്ഞിട്ട് രഞ്ജിനിക്കും മാറ്റങ്ങളൊന്നുമില്ല എന്നാണ് ആരാധകരുടെ പക്ഷം.

https://www.instagram.com/p/CFbILHanYvj/

Latest Stories

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്