നിശ്ചയം കഴിഞ്ഞിട്ടില്ല, പെണ്‍വീട്ടുകാരെ കാണുന്ന ചടങ്ങ് മാത്രമാണിത്: റാണയുടെ പിതാവ് സുരേഷ് ബാബു

റാണ ദഗുബതിയുടെയും മിഹീകയുടെയും നിശ്ചയം കഴിഞ്ഞിട്ടില്ല ഇത് ആചാരപ്രകാരമുള്ള ഒരു ചടങ്ങ് മാത്രമാണ് നടന്നതെന്ന് നടന്റെ പിതാവ് സുരേഷ് ബാബു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് “”ഒടുവില്‍ ഈ ബന്ധം ഔദ്യോഗികമായിരിക്കുന്നു”” എന്ന ക്യാപ്ഷനോടെ റാണ ചിത്രങ്ങള്‍ പങ്കുവച്ചത്.

ഇതോടെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തകളാണ് പുറത്തെത്തിയത്. ലോക്ഡൗണ്‍ കഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോഴാകും വിവാഹം എന്നുമുള്ള സൂചനകളും പ്രചരിച്ചിരുന്നു. പിന്നാലെയാണ് സുരേഷ് ബാബു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

“”ഇത് എന്‍ഗേജ്‌മെന്റല്ല. വിവാഹ നിശ്ചയത്തിന് മുന്നേ പെണ്‍ വീട്ടുകാരെ കാണുന്ന ആചാരപ്രകാരമുള്ള ചടങ്ങാണിത്. ഈ ബന്ധവുമായി മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്”” എന്ന് സുരേഷ് ബാബു ഇന്ത്യന്‍ എക്‌സ്പ്രസിനോട് വ്യക്തമാക്കി.

Latest Stories

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ