രജനിക്ക് കൊറോണയെന്ന് പോസ്റ്റിട്ടു, പുലിവാല്‍ പിടിച്ച് ബോളിവുഡ് താരം, കലിതുളളി ആരാധകർ

കൊറോണയുമായി ബന്ധപ്പെട്ട ഒരു  തമാശയുടെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം രോഹിത് റോയി.

രജനീകാന്തിന് കൊറോണ പിടിച്ചു. കൊറോണ ക്വാറന്റെെനില്‍ എന്നായിരുന്നു താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ട്രോള്‍. എന്നാല്‍ പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തി.

രജനീകാന്തിന്റെ ആരാധകരും താരത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.  കെെവിട്ടു പോകുമെന്നായപ്പോള്‍ താരവും പ്രതികരണവുമായി എത്തുകയായിരുന്നു

ഇത് വെറും തമാശയാണ്. അങ്ങനെ മാത്രം കണ്ടാല്‍ മതിയെന്നും രോഹിത് പറഞ്ഞു. രജനീ സ്റ്റെെല്‍ ജോക്കാണെന്നും ഇതൊരു പുതിയ കാര്യമല്ലെന്നും കമന്റ് ചെയ്യും മുമ്പ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയാന്‍ ശ്രമിക്കൂവെന്നും താരം പറഞ്ഞു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്