മത്സ്യത്തൊഴിലാളികള്‍ ദൈവങ്ങള്‍ മനുഷ്യര്‍ക്കിടയിലുണ്ടെന്ന് തെളിയിച്ച നായകന്മാര്‍: പൃഥ്വിരാജ്

മത്സ്യത്തൊഴിലാളികള്‍ ദൈവങ്ങള്‍ മനുഷ്യര്‍ക്കിടയിലുമുണ്ടെന്ന് തെളിയിച്ച നായകന്മാരെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍ പ്രത്യയ ശാസ്ത്രങ്ങളും അവരിലുള്ള വിശ്വാസം നഷ്ട്ടപെടുത്തുബോള്‍ അല്ലെങ്കില്‍ ആ വിശ്വാസം നമ്മുക്ക് നഷ്ടപ്പെടുമ്പോള്‍ ആത്യന്തികമായി മനുഷ്യന്‍ വിശ്വസിക്കേണ്ടത് മനുഷ്യനില്‍ തന്നെയാണ് എന്ന സത്യം നമ്മളെ ബോധിപ്പിച്ചവരാണ് ഇവരെന്നും നടന്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ന്യൂസ് മേക്കര്‍ പുരസ്‌കാരം സമ്മാനിക്കുമ്പോഴാണ് പൃഥ്വിരാജ് മനസ്സുതുറന്നത്.

വീട്ടിലേക്ക്് മുന്നൂറു രൂപയ്ക്കു മല്‍സ്യം വാങ്ങിയിട്ട് 250 രൂപ തരാം എന്ന് അവരോടു വില പേശുമ്പോള്‍ കഴിഞ്ഞ വര്‍ഷം തന്റെ ബോട്ടില്‍ കേറാന്‍ ഒരാള്‍ക്ക് അഞ്ഞൂറ് രൂപ എന്ന് പറഞ്ഞു ഒരു മല്‍സ്യ തൊഴിലാളിയും വില പേശിയില്ല എന്ന് കൂടെ നമ്മള്‍ ഓര്‍ക്കണം എന്ന് അദ്ദേഹം പറയുന്നു

. ദൈവങ്ങള്‍ മനുഷ്യര്‍ക്കുള്ളിലാണ് എന്ന് നമ്മളെ പഠിപ്പിച്ച ഒരു സംസ്‌കാരം ആണ് നമ്മുടേത് എന്നും, എന്നാല്‍ ദൈവങ്ങള്‍ മനുഷ്യക്കിടയിലും ഉണ്ട് എന്ന് തിരിച്ചറിവ് നമ്മുക്ക് തന്ന നായകന്മാരാണ് മല്‍സ്യ തൊഴിലാളികള്‍ എന്നും അവര്‍ക്കു കേരളത്തിന്റെയും മലയാളികളുടേയും കാലത്തിന്റേയും പേരില്‍ നന്ദി പറയുന്നു എന്നും പറഞ്ഞാണ് പൃഥ്വിരാജ് നിര്‍ത്തിയത്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ