ഗിരീഷ് എ. ഡി ഗംഭീര ഫിലിം മേക്കർ; ഒപ്പം സിനിമ ചെയ്യാൻ താത്പര്യമുണ്ട് : പൃഥ്വിരാജ്

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ , പ്രേമലു എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയതാണ് ഗിരീഷ് എ.ഡി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രേമലു വൻ ഹിറ്റായി മാറിയിരുന്നു. ഗിരീഷ് എ. ഡി മലയാളത്തിലുള്ള മികച്ച സംവിധായകരിൽ ഒരാളാണ് എന്നും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ താത്പര്യമുണ്ടെന്നും പറയുകയാണ് പൃഥ്വിരാജ്.

‘ഗിരീഷ് എ. ഡിയുടെ സംവിധാനത്തിൽ ഒരു സിനിമ ചെയ്യാൻ എനിക്ക് വളരെ ആഗ്രഹമുണ്ട്. അടിപൊളിയായ ഫിലിം മേക്കറാണ് അദ്ദേഹം. ഒരു നല്ല എഴുത്തുകാരനാണ്. എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണാനോ സംസാരിക്കാനോ ഉള്ള അവസരം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ അദ്ദേഹം ഗംഭീര ഫിലിം മേക്കറാണെന്ന് അറിയാം. നമുക്കുള്ളവരിൽ വച്ച മികച്ച ഒരാളാണ്’

ഇപ്പോൾ നമുക്കുള്ളതിൽ വെച്ച് മികച്ച സംവിധായകനാണ് അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ചെയ്ത സിനിമകളെല്ലാം പെർഫെക്റ്റ് ആണ്. ചെയ്യാൻ ബുദ്ധിമുട്ടുകളുള്ള ഴോണറിലുള്ള സിനിമകളാണ് അത്രയും ഭംഗിയായി അദ്ദേഹം ചെയ്യുന്നത്.

ആളുകൾ ആസ്വദിക്കുന്ന രീതിയിൽ സിനിമ ജനങ്ങളിലേക്ക് എത്തിക്കണമെങ്കിൽ ഗിരീഷ് ഒരു ജീനിയസാണ്’ എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി