ആദി തകര്‍ത്താടുമ്പോള്‍ മഞ്ഞുമല കയറി 'അപ്പു'

മാധ്യമങ്ങള്‍ക്ക് പിടിതരാത്ത വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. എല്ലാരീതിയിലും വ്യത്യസ്ഥനായ ഒരാള്‍. വസ്ത്രധാരണ രീതിയില്‍ യാതൊരു ശ്രദ്ധയും നല്‍കാത്ത യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി. ആദ്യ ചിത്രത്തോടെ തന്നെ മലയാള സിനിമയില്‍ പുതിയൊരിടം കണ്ടെത്തിയിരിക്കുകയാണ് പ്രണവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അതേസമയം, സിനിമയ്ക്ക് ഗംഭീര സ്വീകരണം ലഭിക്കുന്നുണ്ടെങ്കിലും നായകന്‍ ഹിമാലയത്തിലാണ്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ചിത്രം സ്വീകരിച്ചതിന് നന്ദി പറഞ്ഞതും ഹിമാലയത്തില്‍ നിന്നാണ്. “എനിക്കിവിടെ ഫോണ്‍ റെയ്ഞ്ചില്ല. പറഞ്ഞത് കുറച്ച് കേട്ടു. നന്ദിയെന്നാണ് പ്രണവ് പറഞ്ഞത്.

https://www.facebook.com/photo.php?fbid=2002595369770111&set=pcb.2002598409769807&type=3&theater

മോഹന്‍ലാലിന്റെ കുടുംബ സുഹൃത്തിനൊപ്പം ഹിമാലയത്തില്‍ നില്‍ക്കുന്ന പ്രണവിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

https://www.facebook.com/sajeevsoman/videos/pcb.2002598409769807/2002575926438722/?type=3&theater

സജീവന്‍ സോമന്‍ എന്നയാളാണ് പ്രണവ് ഹിമാലയത്തില്‍ മഞ്ഞിലൂടെ നടന്നു കയറുന്നതിന്റെ വീഡിയോയും ഫോട്ടോയും പങ്കുവെച്ചിരിക്കുന്നത്. കൂടെ പ്രണവിന് ആശംസ നല്‍കാനും മറന്നിട്ടില്ല.

Latest Stories

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന