പത്താന്റെ 48 ാം ദിവസം എങ്ങനെ, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ബോളിവുഡിന് കൈത്താങ്ങായ ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍. ജനവരി 25 ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ഇതിനോടകം തന്നെ നിരവധി റെക്കോര്‍ഡുകള്‍ പത്താന്‍ കൊയ്തു. റിലീസിങ് ദിവസം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പത്താന്‍ 47 ദിവസം കൊണ്ട് ആഗോളതലത്തില്‍ 1042 കോടി രൂപയാണ് നേടിയത്. 539 കോടിയാണ്

ഇപ്പോഴിതാ റിലീസ് ചെയ്ത് 50ാം ദിനത്തോട് അടുക്കുമ്പോള്‍ പത്താന്റെ കളക്ഷന്‍ കുറഞ്ഞിരിക്കുകയാണ്. 48ാം ദിവസം( മാര്‍ച്ച് 13) 25 ലക്ഷം രൂപ മാത്രമാണ് ഈ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ഇത് ചിത്രം നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷനാണ്.

എന്നാല്‍ ഇതിനോടകം ബാഹുബലി, കെ.ജിഎഫ് എന്നീ ചിത്രങ്ങളുടെ ഹിന്ദി കളക്ഷന്‍ റെക്കോര്‍ഡുകള്‍ പത്താന്‍ തിരുത്തിക്കുറിച്ചുകഴിഞ്ഞു്.

2018 ല്‍ പുറത്ത് ഇറങ്ങിയ സീറോക്ക് ശേഷം ഇറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസാണ് നിര്‍മിച്ചത്. ജവാനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ഷാറൂഖ് ഖാന്‍ ചിത്രം. നയന്‍താര നായികയായി എത്തുന്ന ചിത്രം ജൂണ്‍ ആദ്യവാരം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് .

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ