ഓസ്‌കര്‍ 'ജോക്കര്‍' തൂത്തുവാരുമോ? 11 നോമിനേഷനുകള്‍, വമ്പന്‍ മുന്നേറ്റവുമായി നെറ്റ്ഫ്‌ളിക്‌സ് ചിത്രങ്ങള്‍

92ാമത് ഓസ്‌കര്‍ അവാര്‍ഡ് പുരസ്‌കാര നിര്‍ണയപ്പട്ടികയില്‍ 11 നാമനിര്‍ദേശങ്ങളുമായി “ജോക്കര്‍”. ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്‌സ് പുരസ്‌കാര നിര്‍ണയപ്പട്ടികയിലും ചിത്രത്തിന് 11 നാമനിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. ജോക്കറിലെ അഭിനയത്തിന് ജോക്വിന്‍ ഫീനിക്‌സ് മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌ക്കാരവും നേടിയിരുന്നു. ഓസകറിലും ഈ നേട്ടങ്ങള്‍ ആവര്‍ത്തിക്കുമോ എന്ന കൗതുകത്തിലാണ് സിനിമാലോകം.

“ദി ഐറിഷ് മാന്‍”, “വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് , “1917” എന്നീ സിനിമകള്‍ 10 നോമിനേഷനുകള്‍ നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിയനത്തിലൂടെ ലിയനാര്‍ഡോ ഡി കാപ്രിയോ മികച്ച നടനും ബ്രാഡ് പിറ്റ് മികച്ച സഹനടനുമുളള നോമിനേഷനുകള്‍ നേടി. സിന്തിയ ഇരിവോ, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, സവെയ്‌സെ റൊനാന്‍ എന്നിവാണ് മികച്ച നടിമാര്‍ക്കുളള നോമിനേഷന്‍ നേടിയത്

മറ്റ് ഓസ്കർ നോമിനേഷനുകൾ ചുവടെ:

Best picture

Once Upon a Time in Hollywood
The Irishman
Parasite
1917
Marriage Story
Jojo Rabbit
Joker
Little Women
Ford v Ferrari

Best actress in a leading role

Renée Zellweger, Judy
Charlize Theron, Bombshell
Scarlett Johansson, Marriage Story
Saoirse Ronan, Little Women
Cynthia Erivo, Harriet

Best actor in a leading role

Joaquin Phoenix, Joker
Adam Driver, Marriage Story
Leonardo DiCaprio, Once Upon a Time in Hollywood
Antonio Banderas, Pain and Glory
Jonathan Pryce, The Two Popes

Best director

Martin Scorsese, The Irishman
Quentin Tarantino, Once Upon a Time in Hollywood
Bong Joon-ho, Parasite
Sam Mendes, 1917
Todd Phillips, Joker

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി