ജോജു ജോര്‍ജും, അജു വര്‍ഗീസും, നിരഞ്ജ് രാജുവും ഒന്നിക്കുന്ന 'ഒരു താത്വിക അവലോകനം'; ചിത്രീകരണം ആരംഭിക്കുന്നു

ജോജു ജോര്‍ജ്, അജു വര്‍ഗീസ്, നിരഞ്ജ് രാജു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “ഒരു താത്വിക അവലോകനം” സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നു. സന്ദേശം എന്ന ചിത്രത്തില്‍ നടന്‍ ശങ്കരാടിയുടെ കഥാപാത്രം കുമാരപിള്ളയുടെ പ്രശ്‌സ്ത ഡയലോഗും നടന്റെ ചിത്രവും ചേര്‍ന്ന പോസ്റ്റര്‍ പുറത്തിറക്കിയാണ് ചിത്രം പ്രഖ്യാപിച്ചത്.

അഖില്‍ മാരാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ റിലീസ് ചെയ്തത്. “റാഡിക്കല്‍ ആയ മാറ്റമല്ല” എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം.

Oru Thathvika Avalokanam - IMDb

ജഗമേ തന്തിരം, വണ്‍, തുറമുഖം, മാലിക്, ചുരുളി എന്നിവയാണ് ജോജുവിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍. സാജന്‍ ബേക്കറി സിന്‍സ് 1962 ആണ് അജു വര്‍ഗീസിന്റെതായി റിലീസിന് ഒരുങ്ങുന്നത്. ലാലും മകന്‍ ജീന്‍ പോളും ചേര്‍ന്ന് ഒരുക്കുന്ന സുനാമി എന്ന ചിത്രമാണ് അജുവിന്റെതായി റിലീസിന് ഒരുങ്ങുന്ന മറ്റൊരു സിനിമ.

രജിഷ വിജയന്‍ നായകനായ ഫൈനല്‍സ് ആണ് നിരഞ്ജ് രാജു ഒടുവില്‍ വേഷമിട്ട സിനിമ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1991ല്‍ പുറത്തിറങ്ങിയ സിനിമയാണ് സന്ദേശം. “”ഒരു താത്വിക അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്നും റാഡിക്കലായ ഒരു മാറ്റമല്ല”” എന്നാണ് സിനിമയില്‍ ശങ്കരാടി പറയുന്നത്.

Latest Stories

'പ്രതികാര നടപടിയല്ല സ്വാഭാവിക നീതി'; രക്ഷാപ്രവർത്തനത്തിന്റെ പേരിൽ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: സർക്കാർ കൂടിയാലോചന നടത്തിയില്ല, സ്വകാര്യ ബസ് മേഖല തകർന്നു പോകുമെന്ന് ബസ് ഉടമകൾ

ആശമാരുടെ സമരം ഓണറേറിയം 21,000 രൂപയാക്കാൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രി, അടുത്ത ഘട്ടത്തിൽ വീണ്ടും ഉയർത്തും

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

“ജനവിധിയുടെ ചുവന്ന മുന്നറിയിപ്പ്: അഹങ്കാര രാഷ്ട്രീയം തകർത്ത സിപിഎമ്മിന്റെ ആന്തരിക പ്രതിസന്ധി”

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

'അമ്മാളുഅമ്മ എന്ന പേര് സതീശൻ ഇട്ടതാണ്, മകനെപോലെയല്ല മകനാണ്'; വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ കാണാൻ എത്തി സീത ലക്ഷ്മി അമ്മാൾ

'ജൂൺ 15മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ആശമാരുടെ വേതനം 3000 രൂപ കൂട്ടി'; ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

ആദ്യമായി നിയമസഭയിലെത്തി; ആദ്യം തന്നെ മന്ത്രിയായി !

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് വി ഡി സതീശൻ