ടൊവീനോയെ ഇപ്പോഴും എനിക്ക് ഇഷ്ടമാണ്, മഹാനടിയ്ക്ക് ശേഷം കീര്‍ത്തി സുരേഷിന്റെ മികവ് വീണ്ടും : എന്‍.എസ് മാധവന്‍

ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാനവേഷത്തിലെത്തിയ വാശി ജൂണ്‍ 17 നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.

ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ വിവിധ ജോണറുകള്‍ പരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ് മലയാള സിനിമയെന്ന് അദ്ദേഹം പറയുന്നു.

ബേസ്‌ബോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് സ്‌ട്രൈക്ക് 3 ആണ്. ഒന്നിനു പിന്നാലെ ഒന്നെന്ന നിലയില്‍ മലയാള സിനിമ വിവിധ ഴോണറുകള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പകയ്ക്കും (റിവെഞ്ച് ഡ്രാമ) ഡിയര്‍ ഫ്രണ്ടിനും (ബഡി മൂവി) ശേഷം വാശി (കോര്‍ട്ട്‌റൂം ഡ്രാമ) എത്തിയിരിക്കുന്നു.

ടൊവിനോയെ എനിക്ക് എപ്പോഴും ഇഷ്ടമാണ്. മഹാനടിക്കു ശേഷം കീര്‍ത്തി സുരേഷിന്റെ മികവിനെ വീണ്ടും കണ്ടെത്തുകയുമാണ്. ദയവായി കാണൂ, മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്തത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ