നൂറിന്‍ ഷെരീഫ് പ്രണയത്തില്‍..? സത്യാവസ്ഥ ഇങ്ങനെ.. നടി വെളിപ്പെടുത്തുന്നു, വീഡിയോ

കഴിഞ്ഞ ദിവസം നടി നൂറിന്‍ ഷെരീഫ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പ്രമുഖ മാധ്യമങ്ങളും നടി പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് നല്‍കിയത്. എന്നാല്‍ സത്യം അതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നൂറിന്‍.

തന്റെ മേക്കപ്പ് സ്‌കില്ലുകള്‍ ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്നാണ് നൂറിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കുന്നത്. “”ഒടുവില്‍ വെളിപ്പെടുത്തുന്നു. മേക്കപ്പ് ഉപയോഗിച്ച് ഒരു പുരുഷന്റെ കൈ ഉണ്ടാക്കാനായി ശ്രമിച്ചു. എന്റെ മേക്കപ്പ് സ്‌കില്ലുകള്‍ കൊണ്ടുള്ള ആദ്യ ശ്രമമാണ്, അതില്‍ ഞാന്‍ വിജയിച്ചു. തെറ്റിദ്ധരിച്ച എല്ലാവരോടും- ഞാന്‍ ഇപ്പോഴും എന്നെ തന്നെ സ്‌നേഹിക്കുന്നു, ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കുന്നുവെന്ന് ലോകം മുഴുവന്‍ പറയാന്‍ ആവേശഭരിതയാണ്”” എന്ന് നൂറിന്‍ മേക്കപ്പ് ചെയ്യുന്ന വീഡിയോക്കൊപ്പം കുറിച്ചു.

https://www.instagram.com/p/B7LltFKlt9e/

കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രമായിരുന്നു നൂറിന്‍ പങ്കുവച്ചത്. “”എന്റെ ജീവിതത്തില്‍ നീയുള്ളതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍”” എന്നായിരുന്നു നൂറിന്‍ ചിത്രത്തോടൊപ്പം കുറിച്ചിരുന്നത്.

https://www.instagram.com/p/B7KtytoFQQu/

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ