'നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തില്‍ ഒരു തോന്നലുണ്ടാകും'; പ്രിയപ്പെട്ട കുഞ്ഞിയ്ക്ക് ആശംസകളുമായി ദുല്‍ഖറും പൃഥ്വിരാജും

ഇരുപത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന നസ്രിയക്ക് ആശംസകളുമായി താരങ്ങളും ആരാധകരും. പ്രിയപ്പെട്ട കുഞ്ഞിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. തങ്ങളുടെ സ്വന്തം നെച്ചുവിന് ആശംസകളുമായി പൃഥ്വിരാജും എത്തിയിട്ടുണ്ട്. നസ്രിയയെ സ്വന്തം സഹോദരിയെ പോലെ കാണുന്നവരാണ് ദുല്‍ഖറും പൃഥ്വിരാജും.

“മറ്റൊരു മിസ്റ്ററില്‍ നിന്നുള്ള ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്. നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. വിസ്മയകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നു”” എന്ന് ദുല്‍ഖര്‍ കുറിച്ചു.

ജന്മദിനാശംസകള്‍ സഹോദരി എന്നാണ് പൃഥ്വിരാജ് നസ്രിയക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. നന്ദി സഹോദരാ എന്ന മറുപടിയും നസ്രിയ കൊടുത്തിട്ടുണ്ട്. നസ്രിയയുടെ സഹോദരി നവീന്റെയും ജന്‍മദിനമാണിന്ന്. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് സൗബിന്‍ അടക്കമുള്ള താരങ്ങളും രംഗത്തെത്തി.

Nazriya, Prithviraj, Supriya, iemalayalam

അതേസമയം, നടന്‍ നാനിക്കൊപ്പം ആദ്യ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നസ്രിയ. അണ്ട സുന്ദരാകിനി എന്നാണ് ചിത്രത്തിന്റെ പേര്. ട്രാന്‍സ്, മണിയറയിലെ അശോകന്‍ എന്നിവയാണ് നസ്രിയയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി