അങ്ങനെയല്ല, ഇങ്ങനെ നില്‍ക്കണം; ധ്യാനിനെയും അജുവിനെയും പോസ് ചെയ്യിപ്പിച്ച് നയന്‍താര; വീഡിയോ

“ലവ് ആക്ഷന്‍ ഡ്രാമ”യുടെ ഷൂട്ടിംഗിനിടെ താരങ്ങളെയും സംവിധായകനെയും പോസ് ചെയ്യിപ്പിക്കുന്ന നടി നയന്‍താരയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. നയന്‍താര, നിവിന്‍ പോളി, സംവിധായകന്‍ ധ്യാന്‍ ശ്രീനിവാസന്‍, നിര്‍മ്മാതാക്കളായ അജു വര്‍ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലെ രസകരമായ നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ധ്യാനും അജു വര്‍ഗീസുമാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നയന്‍താര കുറച്ചു നാളുകള്‍ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ “ലവ് ആക്ഷന്‍ ഡ്രാമ” ഇക്കഴിഞ്ഞ ഓണത്തിനാണ് തിയേറ്ററുകളിലെത്തിയത്. മമ്മൂട്ടി,

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിനും നയന്‍താരയ്ക്കും പുറമെ അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ഗൗരി കൃഷ്ണ, മല്ലികാ സുകുമാരന്‍, ബിജു സോപാനം, തമിഴ് താരങ്ങളായ സുന്ദര്‍ രാമു, പ്രജിന്‍, ധന്യ ബാലകൃഷ്ണന്‍ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

https://www.instagram.com/p/B2s5AAzDEUc/?utm_source=ig_embed&utm_campaign=dlfix

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ