'മൂത്തോന്‍' ഗീതു മോഹന്‍ദാസ് ഒരുക്കിയ കവിത; നിവിനെയും റോഷനെയും പ്രശംസിച്ച് ദേശീയ അവാര്‍ഡ് ജേതാവ് അപൂര്‍വ അസ്രാനി

ടൊറോന്റോ ചലച്ചിത്ര മേള അടക്കം വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ഏറെ ശ്രദ്ധ നേടിയ സിനിമയാണ് “മൂത്തോന്‍”. ഗീതു മോഹന്‍ദാസ് നിവിന്‍ പോളി, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ സിനിമ സ്വവര്‍ഗ പ്രണയത്തെയാണ് ചിത്രീകരിച്ചത്. ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേശീയ പുരസ്‌ക്കാര ജേതാവായ എഡിറ്ററും നിര്‍മ്മാതാവുമായ അപൂര്‍വ അസ്രാനി.

“”മൂത്തോന്‍ ഗീതു മോഹന്‍ദാസിന്റെ കവിതയാണ്. പ്രത്യേകിച്ചും രണ്ട് മുന്‍നിര പുരുഷന്‍മാരുടെ വികാരാധീനമായ പ്രണയകഥ ചിത്രീകരിച്ച രംഗങ്ങളില്‍. നിവിന്‍ പോളിയുടെയും റോഷന്‍ മാത്യവിന്റെയും മികച്ച പ്രടനങ്ങള്‍ക്ക് ആശംസകള്‍”” എന്നാണ് അസ്രാനിയുടെ ട്വീറ്റ്.

എല്‍ജിബിടിക്യു സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി ഇന്ത്യയില്‍ ശബ്ദം ഉയര്‍ത്തിയ വ്യക്തി കൂടിയാണ് അപൂര്‍വ അസ്രാനി.

Latest Stories

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ